ചാവക്കാട്: ഒരുമനയൂർ തങ്ങൾപ്പടി കിഴക്ക് പരേതനായ നാലകത്ത് കറുകത്തയിൽ മൊയ്തുണ്ണിയുടെ ഭാര്യ വാർണാട്ട് സുഹറ (80) നിര്യാതയായി. മക്കൾ: നാസർ, നിസാർ, നിഷാദ്, സമദ്, താഹിറ, നസി, ഷമിത, സബു, പരേതനായ സിദ്ദീഖ്. മരുമക്കൾ: അബ്ദുല്ലത്തീഫ്, അക്ബർ, നസീർ, ബൽക്കീസ്, മുംതാസ്, സുബൈദ, സൽമത്ത്, സയാന, പരേതനായ സിറാജുദ്ദീൻ. ഖബറടക്കം തിങ്കളാഴ്ച 10ന് നോർത്ത് ഒരുമനയൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.