പൂവ്വത്തൂർ: തങ്ങാലശ്ശേരി കറുപ്പന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ബാലൻ, മോഹനൻ, അശോകൻ, പരേതരായ ശാരദ, സുബ്രഹ്മണ്യൻ, ചന്ദ്രൻ. മരുമക്കൾ: അരുണ, മല്ലിക, അനിത, ധനവല്ലി, പ്രസന്ന, സിന്ധു, പരേതനായ മാധവൻ.