ചെറുതുരുത്തി: കിള്ളിമംഗലം ചെറങ്കോണം വടക്കേതിരുത്തിയില് വീട്ടിൽ പരേതനായ ബാലകൃഷ്ണന് നായരുടെ ഭാര്യ മുത്തളങ്ങാട്ട് രാധമ്മ (88) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന് നായര്‍, എം.ബി. ഗിരിജാവല്ലഭന്‍ (കിള്ളിമംഗലം ബാങ്ക് ഡയറക്ടര്‍), മാലതി, കൗസല്യ, ലത, ബാലറാം, ഹരികൃഷ്ണന്.മരുമക്കള്‍: പദ്മിനി, രാധാമണി, ഹരിദാസ്, രാജിബാലറാം, രാജി, ഹരികൃഷ്ണന്, പരേതരായ വേണുഗോപാല്‍, മോഹനന്. സംസ്കാരം ബുധനാഴ്ച വൈകുന്നേരം ആറിന് ചെറങ്കോണം തറവാട്ടുവീട്ടുവളപ്പില്‍.