പട്ടിക്കാട്: ചേരുംകുഴി മുരിക്കുംകുണ്ട് ഇടത്തെട്ടാം കുന്നേല്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (73) നിര്യാതയായി. മക്കള്‍: സിസിലി, സണ്ണി, സ്കറിയ, സോളി, മേരി, ജോസഫ്, സജി. മരുമക്കള്‍: മാമച്ചന്, സില്‍വി, റീന, നോബി, ബിജു, ടിന്റു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചേരുംകുഴി സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.