കണ്ടശ്ശാംകടവ്: മാമ്പിള്ളി ചുങ്കത്ത് വള്ള്യാൻ പരേതനായ അന്തോണിയുടെ ഭാര്യ വെറോനിക്ക (87) നിര്യാതയായി. മക്കൾ: മേരി, ഔസേപ്പ്, സെലീന, ഓമന, റീന, ഷീല, ജോൺ, പരേതയായ ത്രേസ്യ. മരുമക്കൾ: വർഗീസ്, എൽസി, ഔസേപ്പ്, തോമസ്, ആന്റണി, ധനുഷ.