ചാവക്കാട്: ഒരുമനയൂർ തങ്ങൾപടി പടിഞ്ഞാറുവശം അൽഹുദ ജുമാ മസ്ജിദ്നു സമീപം പരേതനായ വലിയകത്ത് ഉമറിന്റെ ഭാര്യ കൊച്ചുമോൾ (83) നിര്യാതയായി. മക്കൾ: ഹുസൈൻ ( മർച്ചന്റ് അസോസിയേഷൻ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ്), സലീം, നസീർ (അറഫ സൂപ്പർ മാർക്കറ്റ് വട്ടേക്കാട്), മുംതാസ്, നസീം, റജീന, സീന, ബീന, റസീന, റസിയ, പരേതനായ ബഷീർ. മരുമക്കൾ: ജമീല, റസീന, തസ്ന, ഷൈമ, അബൂബക്കർ, റസാഖ്, നൂറുദ്ദീൻ, സുധീർ, അബുബക്കർ, ഇഖ്ബാൽ. ഖബറടക്കം ചൊവ്വാഴ്ച 11ന് ഒരുമനയൂർ തെക്കെത്തലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.