ചാവക്കാട്: തിരുവത്ര ഇ.എം.എസ് നഗറിന് പടിഞ്ഞാറ് ചാടീരകത്ത് മുഹമ്മദാലി (75) നിര്യാതനായി. ഭാര്യമാർ: നബീസു, പരേതയായ ബീവാത്തു. മക്കൾ: ഖദീജ, നൗഷാദ്, അലി, ഷാഹു, ഫാത്തിമ, മുഹമ്മദുണ്ണി, പരേതനായ റഫീഖ്. മരുമക്കൾ: ഹാജറ, സൈഫുല്ല, ജിഹറ, ഷഹീദ, ഫാത്തിമ, മുഹമ്മദ്, ഖദീജ.