എരുമപ്പെട്ടി: കോട്ടപ്പുറം കരിമ്പനത്തൊടി വീട്ടിൽ നാരായണൻ ചെട്ടിയാർ (86) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിയമ്മ. മക്കൾ: ചന്ദ്രൻ, രമണി, ശിവരാമൻ, ഉഷ, കുമാരി. മരുമക്കൾ: വാസുദേവൻ, സുന്ദരൻ, മണിക്കുട്ടൻ, രമ, ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ11ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.