വടക്കാഞ്ചേരി: ചാലിപ്പാടം വാലിയിൽ പരേതനായ വി.എം. അബൂബക്കറിന്റെ ഭാര്യ സൈബുന്നിസ (84) നിര്യാതയായി. മക്കൾ: ചാന്ദിനി (അബൂദബി), വി.എ. ഷാജി(റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഡോ. വി.എ. ഷാനവാസ്(റിട്ട. സിവിൽ സർജൻ), ഷീബ. മരുമക്കൾ: സെയ്തുമുഹമ്മദ് (സിവിൽ എൻജിനീയർ, അബൂദബി), ടി.എച്ച്. ഉഷൈബ (തൃക്കടീരി സഹകരണ ബാങ്ക്), ഷീബ, സിറാജുദ്ദീൻ(ബിസിനസ്, പാലക്കാട്).