വാടാനപ്പള്ളി: ചിലങ്ക ബീച്ച് റോഡിൽ താമസിക്കുന്ന പുയുവീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇസ്മായിൽ (മെട്രോ ഇസ്മായിൽ -73) നിര്യാതനായി. ഭാര്യ: ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ഉസ്മാൻ, അബ്ദുൽ മജീദ്, ഉമ്മർ, റുഖിയ, പരേതരായ ആദം, മുഹമ്മദലി.