എറിയാട്: യു ബസാറിന് വടക്ക് പരേതനായ പൊയ്ലുങ്ങൽ മുഹമ്മദാലി ഹാജിയുടെ ഭാര്യ ബീവി (82) നിര്യാതയായി. മക്കൾ: അബ്ദുറഹീം, സൗദാബി, ഉമൈബ, ഫൗസിയ, റാഷിദ്, ഐഷാബി, റമീന (അബൂദബി), പരേതരായ അഷ്റഫ്, താഹിറ. മരുമക്കൾ: ജമീല, അബ്ദുൽ കരീം, മുഹമ്മദ്, സക്കീർ ഹുസൈൻ (അബൂദബി), സബിത, മുഹമ്മദ് നജീബ് (അബൂദബി), പരേതരായ മുഹമ്മദ് ബാവു, നാസർ.