മതിലകം: ഓണച്ചമ്മാവ് പുത്തൻകാട്ടി കോരുവിന്റെ ഭാര്യ ചന്ദ്രമതി (92) നിര്യാതയായി. മക്കൾ: സരസ്വതി, ബാബു, ഗീത, ഗോപിനാഥ്, രാജേന്ദ്രൻ, രാജേശ്വരി, പരേതരായ സാവിത്രി, രാമചന്ദ്രൻ. മരുമക്കൾ: ബേബി, ഷാജി, പ്രീതി, ലിജി, തുഷാര, ഷാജു, പരേതനായ കുമാരൻ.