ചാലക്കുടി: കണ്ണമ്പുഴ ടെമ്പിള്‍ റോഡില്‍ തൊഴിക്കാട്ട് ബാലചന്ദ്രമേനോന് (80) നിര്യാതനായി. എച്ച്.എം.ടി കളമശ്ശേരി പ്ലാന്റിലെ റിട്ട. മാനേജരായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി (റിട്ട. അധ്യാപിക). മക്കള്‍: ഉഷ, ഉമ (പി.എസ്.സി ഓഫിസ് തൃശൂര്‍), ഉണ്ണികൃഷ്ണന് (അമേരിക്ക). മരുമക്കള്‍: അനില്‍കുമാര്‍, ജയദേവ്, നിത്യ.