വടക്കേക്കാട്: കൗക്കാനപ്പെട്ടി പരേതനായ ചെറുവത്തൂർ ജാക്കോബിന്റെ ഭാര്യ ത്രേസ്യ (87) നിര്യാതയായി. മക്കൾ: റോസിലി, തോമസ്, സെലീന, എൽസി, ഫിലോമിന, ബേബി, ബീന, പരേതനായ ജോൺസൺ. മരുമക്കൾ: പോൾസൻ, ഷീന, വർഗീസ്, ഫ്രാൻസീസ്, ജെയ്സൺ, പരേതരായ ഷാജി, വർഗീസ്.