ഗുരുവായൂർ: കൂനംമൂച്ചി പുലിക്കോട്ടിൽ തോമസ് (87) നിര്യാതനായി. കൂനംമൂച്ചി ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ സിസിലി. മക്കൾ: സാജൻ, സോണി, സൈജൻ, സീന, സിജി, പരേതയായ സിൽവി. മരുമക്കൾ: ജോയി, ബിന്ദു, ഷീബ, അൻസ, ജെയിംസ്, ജിജോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.