Obituary
ഏങ്ങണ്ടിയൂർ: എലൈറ്റ് പടിക്ക് സമീപം തോട്ടപറമ്പത്ത് ദാമോദരന്റെ മകൻ ലാൽ (59) നിര്യാതനായി. ഭാര്യ: ഷെസി. മക്കൾ: ശ്രീലക്ഷ്മി, ശ്രീധിൻലാൽ. മരുമകൻ: വിജീഷ്. സംസ്കാരം പിന്നീട്.
പടവരാട്: പനംകുളം വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയം (80) നിര്യാതയായി. മക്കൾ: ഷാജു, ഷീജ, സോജൻ, ജോസ്. മരുമക്കൾ: മിനി, റോബിൻ, റിനി, പരേതനായ ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
മാള: വലിയപറമ്പ് പനച്ചിക്കപറമ്പിൽ രാമുവിന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി. മക്കൾ: ചന്ദ്രിക, ദാസൻ, വേലായുധൻ, ലാലു, ഗീത, അജിത. മരുമക്കൾ: സുബ്രൻ, സരസ്വതി, സുധ, സുഗതൻ, സിന്ധു.
തൃപ്രയാർ: പനക്കൽ രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: വിജയ. മകൾ: ശ്രീ മോൾ. മരുമകൻ: ജിൻസ്.
ദേശമംഗലം: പല്ലൂർ വിളക്കത്തലവീട്ടിൽ വി.എസ്. സേതുമാധവൻ (64) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: സിന്ധു, ശ്രീജിത്ത്, ശ്രീജിത. മരുമക്കൾ: അജിത് കുമാർ, രേഷ്മ, മണികണ്ഠൻ.
പറവട്ടാനി: ചിറയത്ത് മഞ്ഞിയിൽ ജോസ് (76) നിര്യാതനായി. ഭാര്യ: ലൂസി ജോസ്. മക്കൾ: ഇഗ്നേഷ്യസ് (കർഷക കോൺഗ്രസ് എക്സിക്യൂട്ടിവ് അംഗം, ഒല്ലൂക്കര ടൗൺ പീപ്പിൾ വെൽഫെയർ സഹകരണ സംഘം വൈസ് പ്രസിഡന്റ്, മഞ്ഞിലാസ് ഡ്രൈവിങ് സ്കൂൾ പറവട്ടാനി), ഗ്രീറ്റി, ലോറൻസ്. മരുമകൻ: ജീവൻ ഡേവീസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പറവട്ടാനി വിമലനാഥ ദൈവാലയ സെമിത്തേരിയിൽ.
എരുമപ്പെട്ടി: പതിയാരം മുരിങ്ങാത്തേരി കണ്ണനായ്ക്കൽ വീട്ടിൽ ദേവസിയുടെ ഭാര്യ കൊച്ചുമറിയം (80) നിര്യാതയായി. മക്കൾ: വർഗീസ്, ജോസഫ്, സീന. മരുമക്കൾ: സിസിലി, ശോഭ, ജോയ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പതിയാരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
തൃശൂർ: ചെമ്പൂക്കാവ് കൃഷ്ണയ്യർ റോഡിൽ വായ്ക്കാട്ടിൽ ഡോ. വി.ആർ. അശോകൻ (83) നിര്യാതനായി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ അംഗമായിരുന്നു. ഭാര്യ: ശോഭ. മക്കൾ: ശ്രീകാന്ത്, ശ്രീകല.
മായന്നൂർ: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വേലൂർപടി ഉണ്ണികൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ധന്യശ്രീ, കൃഷ്ണപ്രസാദ്. മരുമകൻ: മിഥുൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി പൊതുശ്മശാനത്തിൽ.
ചെറുതുരുത്തി: ചെറുതുരുത്തി ഗവ. എൽ.പി സ്കൂളിന് സമീപം തെക്കേകരമ്മൽ വീട്ടിൽ യഹ്യയുടെ മകൻ സാജിദ് (മോനുട്ടി -23) നിര്യാതനായി. മാതാവ്: മുനീറ. സഹോദരങ്ങൾ: ഫഹദ്, സൽമത്ത്.
ചേലക്കോട്: കൊണ്ടാഴി പഞ്ചായത്ത് മുൻ അംഗം പഴയ കോളനി കോതയുടെ മകൻ സുധൻ (35) നിര്യാതനായി. ഭാര്യ: സരിത. സഹോദരങ്ങൾ: ഉദയൻ, സുനിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
അണ്ടത്തോട്: മാറഞ്ചേരി പരിച്ചകം പരേതനായ കിഴക്കയിൽ ബാപ്പുവിന്റെ മകൻ വലിയകത്ത് കൊട്ടില പ്പറമ്പിൽ അഷ്റഫ് (54) നിര്യാതനായി. ഭാര്യ: പരേതയായ സമീറ. മകൻ: നിഹാദ്.