അണ്ടത്തോട്: അണ്ടത്തോട് പാലത്തിന് സമീപം പൂഴിക്കുന്നത്ത് തുരുത്തുമ്മൽ അഹമ്മദ് ഹാജി (85) നിര്യാതനായി. അണ്ടത്തോട് മഹല്ല് കമ്മിറ്റി മുൻ അംഗം, അണ്ടത്തോട് തഖ്വ യതീംഖാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: ഫാത്തിമ, ഇബ്രാഹീം(പൂഴികുന്നത്ത് വെജിറ്റബിൾസ് അണ്ടത്തോട്), അഷ്റഫ്, കബീർ (സൗദി), അലി, റമീന, റഫീഖ്, റെജി. മരുമക്കൾ: അലവി, അഷ്റഫ്, മുസ്തഫ, സുലൈഖ, ഫാഇസ, ഫാരിദ, നാദിയ, ബിൻസി.