മരിയാപുരം: റീജൻസി ക്ലബ് റോഡിൽ പുളിപ്പാടൻ ഗ്ലിസ്സി (83) നിര്യാതയായി. ഭർത്താവ്: റിട്ട. പ്രധാന അധ്യാപകൻ പരേതനായ സ്റ്റീഫൻ. മക്കൾ: ഷീബ, ഷാലി, ഷാജു, ഷേർളി, സ്റ്റിവൻസൺ, ഷനോജ്, പരേതനായ ഷീന. മരുമക്കൾ. ജോയ്, ആന്റോ, ജോർജുകുട്ടി, ബിന്ദു, ജോൺസൺ, നിഷ, സ്മിജ. സംസ്കാരം ഫെബ്രുവരി 23ന് രാവിലെ 10ന് മരിയാപുരം സെന്റ് ജോൺ ബോസ്കോ പള്ളി സെമിത്തേരിയിൽ.ഗ്ലിസ്സി