പട്ടാമ്പി: കൊടുമുണ്ട മച്ചിങ്ങതൊടി അബൂബക്കർ ഹാജി (77) നിര്യാതനായി. വെസ്റ്റ് കൊടുമുണ്ട മഹല്ല് പ്രസിഡൻറായിരുന്നു. ഭാര്യ: ആയിശ. മക്കൾ: അബ്ദുന്നാസർ, ആയിശ, സലീം, കബീർ, ഷാഫി. മരുമക്കൾ: ഹുൈസൻ, സുമയ്യ ബീവി, റാബിയ, ഹൈറുന്നിസ, സുനൈബ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, അബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി (മുസ്ലിം ലീഗ് മുതുതല പഞ്ചായത്ത് മുൻ പ്രസിഡൻറ്), പരേതരായ മൊയ്തുട്ടി ഹാജി, മമ്മുണ്ണി ഹാജി.