പട്ടാമ്പി: ഞാങ്ങാട്ടിരിയിലെ പ്രമുഖ വ്യവസായി പുല്ലാനിയിൽ മുഹമ്മദ് അബ്ദുറഹീം (മുഹമ്മദ് കുട്ടി -72) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജാസ്മിൻ, ജബീന, ജസീന, ഫായിസ്, ജംഷി, ഫിജാസ്, ഫാരിഷ. മരുമക്കൾ: ഷക്കീബ്, ഇക്ബാൽ, യാസിർ, അനീസ്, ഷെബീൻ, ഹംന, ഷമീറ.