വല്ലപ്പുഴ: തെങ്ങുംവളപ്പ് നടുതൊടി അബ്ദുല്ല ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഉസ്മാൻ, അബ്ദുന്നാസർ, അബ്ദുൽ മജീദ്, ആസ്യ, ഫാത്തിമ, ഖദീജ. മരുമക്കൾ: ആയിശ, ഷഹർബാൻ, ഹസീന, സൈത്, മുഹമ്മദ് കുട്ടി, സൈതാലി.