എലവഞ്ചേരി: കരിങ്കുളം കരിപ്പായി വീട്ടിൽ പരേതനായ വേലൻ മകൻ ഗോവിന്ദൻ (81) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാധ, രുഗ്മിണി, (സുനന്ദ) അനന്തകൃഷ്ണൻ, രമ. മരുമക്കൾ: ബാലൻ, സുന്ദരൻ, മഞ്ജുള, ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: വെള്ളച്ചി, പൊന്നു, ചാമി, ലക്ഷ്മി, പരേതനായ കൃഷ്ണൻ.