Obituary
ആലത്തൂർ: കാവശ്ശേരി കഴനി ആലിങ്കൽ വീട്ടിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ കാർത്യായനി അമ്മ (69) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പ്രസാദ്, സുന്ദരൻ, ചിന്നക്കുട്ടൻ. മരുമക്കൾ: ഉഷ, ലക്ഷ്മി നാരായണി, അമ്പിളി, ജ്യോതി.
ആലത്തൂർ: വാനൂർ പൊട്ടിമട വള്ളക്കുന്നത്ത് പരേതനായ അപ്പുവിെൻറ ഭാര്യ ചിന്ന അമ്മ (97) നിര്യാതയായി. മക്കൾ: മാണിക്കൻ, കണ്ണൻ, കമലം, ലീലാവതി. മരുമക്കൾ: കമലം, തങ്കമണി, ഗോപാലൻ, രാമകൃഷ്ണൻ.
ആലത്തൂർ: നെല്ലിയാംകുന്നം ഇടത്തിൽ കോളനിയിൽ കരുണാകരെൻറ ഭാര്യ തങ്ക (70) നിര്യാതയായി. മക്കൾ: മണികണ്ഠൻ, മനോജ്, മധുകരൻ, മാലതി. മരുമക്കൾ: അജിത്ത്, നിഷ, ശരണ്യ, രജിത.
ആനക്കര: തിരുമിറ്റക്കോട് പൊട്ടിക്കത്തോട് കണ്ണെൻറ വളപ്പില് കൊച്ചു ഗോവിന്ദെൻറ ഭാര്യ ലത (46) നിര്യാതയായി. മക്കള്: സബിത, സജിത്ത്, സനീഷ്. മരുമകന്: ബാബു പാലക്കല്.
പാലക്കാട്: ഏജീസ് ഓഫിസ് റിട്ട. അക്കൗണ്ട്സ് ഓഫിസർ അമ്പലംമുക്ക് റോസ് നഗർ പത്മ ഭവനിൽ കെ. ജനാർദനൻ പിള്ള (93) നിര്യാതനായി. മാവേലിക്കര ആഴാംവീട് കുടുംബാംഗമാണ്. ഭാര്യ: വി. ആനന്ദവല്ലി അമ്മ. മക്കൾ: ഗോപീകൃഷ്ണൻ (ശബരി ഡൈ കെം, ആലപ്പുഴ), പത്മ എസ്. വേണു (റിട്ട. കനറ ബാങ്ക്, മുല്ലക്കൽ ആലപ്പുഴ), രമ സന്തോഷ്കുമാർ (കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട്). മരുമക്കൾ: രാജശ്രീ എസ്. വേണു (റിട്ട. എസ്.ഡി കോളജ്), ഡോ. സന്തോഷ്കുമാർ (എൻ.എസ്.എസ് എൻജി. കോളജ്, പാലക്കാട്).
മുട്ടിക്കുളങ്ങര: മഹാളി വീട്ടിൽ മാളു അമ്മ (75) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, രുഗ്മിണി, പുഷ്പലത, ഗിരിജ. മരുമക്കൾ: സുബ്രഹ്മണ്യൻ, മോഹനൻ, വിമല, പവിത്ര.
ആലത്തൂർ: വാനൂർ നെടുംപറമ്പിൽ രാമെൻറ ഭാര്യ ജാനകി (74) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രദീപ്, പ്രജിത, പരേതനായ പ്രതിഷ്. മരുമക്കൾ: ബീന, സുചിത്ര, രമ്യ, ദേവദാസ്.
ആലത്തൂർ: ബി.എസ്.എൻ.എൽ ജീവനക്കാരൻ വാനൂർ പൊട്ടിമടയിൽ സുനിൽ കുമാർ (39) നിര്യാതനായി. കോവിഡ് പിടിപെട്ട് ചികിത്സയിലിരിക്കെയാണ് മരിച്ചത്. പിതാവ്: പരേതനായ മാണിക്കൻ. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ജ്യോതി. സഹോദരങ്ങൾ: ഗീത, സുധ, സുനിത, സുജാത.
കാവശ്ശേരി: കലാമണി സൗരഭം വീട്ടിൽ പരേതനായ ആറുമുഖൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി അമ്മ (83) നിര്യാതയായി. മകൾ: ശാരദ. മരുമകൻ: പരേതനായ സുബ്രഹ്മണ്യൻ മാസ്റ്റർ.
മുതലമട: പുളിയന്തോണി സുകുമാരെൻറ ഭാര്യ സ്വയംപ്രഭ (73) നിര്യാതയായി. മക്കൾ: കേശവ ജ്യോതി, അംബുജം, ഷൈനി, ഷൈമ. മരുമക്കൾ: രാധാകൃഷ്ണൻ, പ്രസാദ്, ജയറാം, ലേഖ. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് പട്ടഞ്ചേരി ശ്മശാനത്തിൽ.
കല്ലടിക്കോട്: മരുതുംകാട് മണ്ഡപത്തിൽ ജനാർദനൻ (കുട്ടപ്പൻ -85) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: അനിൽ കുമാർ, അജിത്, ശോഭന. മരുമക്കൾ: ശാലിനി, പ്രീതി, വേണുഗോപാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഐവർമഠം ശ്മശാനത്തിൽ.
ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി വടക്കുംമുറി കളരിക്കൽ വിജയരാഘവൻ (വിജയൻ പണിക്കർ -55) നിര്യാതനായി.കോവിഡ് ബാധിതനായി പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പിതാവ്: പരേതനായ ഉണ്ണികൃഷ്ണപണിക്കർ. മാതാവ്: പഞ്ചാലി. ഭാര്യ: രത്നം. മക്കൾ: വിഷ്ണു, വിഷ്ണുപ്രിയ. മരുമകൻ: അക്ഷയ് (അധ്യാപകൻ, വെണ്ണായൂർ യു.പി സ്കൂൾ). കോങ്ങാട്: പാറശ്ശേരി താഴത്തേതിൽ ശ്രീധരൻ നായർ (86) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പാലക്കാട് ജില്ല ആശുപത്രിയിൽ മരിച്ചു. ഭാര്യ: പരേതയായ മാധവി. മക്കൾ: മോഹനൻ, ഷീല, മനോജ്. മരുമക്കൾ: ശ്രീദേവി, രവികുമാർ, സൂര്യകാന്തി.