തേനാരി: വലിയ വടശ്ശേരി വീട്ടിൽ പരേതനായ വാരിയത്ത് വിശ്വനാഥ മേനോെൻറ ഭാര്യ കമലാക്ഷിയമ്മ (102) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, മോഹൻദാസ്, വിജയകുമാരി, മുരളീധരൻ, പരേതനായ രാമദാസ്. മരുമക്കൾ: കേശവ മേനോൻ, ചന്ദ്രിക, സരോജിനി, പരേതനായ കൊച്ചുമാധവ മേനോൻ.