പട്ടാമ്പി: വല്ലപ്പുഴ കാളപറമ്പിൽ മച്ചിങ്ങൽ അലവി (77) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: അബ്ദുന്നാസർ, മുഹമ്മദ് ബഷീർ, ഫാത്തിമ, മൊയ്തീൻകുട്ടി (വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പ്രസിഡൻറ്), റഹിയാനത്ത്, സാജിദ, സജീന, പരേതനായ ഹംസ. മരുമക്കൾ: റഹീമ, താസിന, ശരീഫ, ഷംസുദ്ദീൻ, ഷഹീറ, അബ്ദുറഹ്മാൻ, ഹംസ, മൊയ്തീൻ.