അലനല്ലൂർ: ഗവ. ഹൈസ്കൂളിനു സമീപം പരേതനായ റിട്ട. ഡി.ഇ.ഒ കൊങ്ങത്ത് കമ്മുവിന്റെ ഭാര്യ റിട്ട. അധ്യാപിക നഫീസ (84) നിര്യാതയായി.
കർക്കിടാംകുന്ന് കെ.എം.എം.എൽ.പി സ്കൂൾ മാനേജറായിരുന്നു. കർക്കിടാംകുന്നിലെ പരേതനായ ആനമങ്ങാടൻ കുഞ്ഞലവിയുടെ മകളാണ്. മക്കൾ: അൻസാർ ബീഗം, ഹബീബുല്ല അൻസാരി (റിട്ട. അധ്യാപകൻ), ഡോ. നൂറുൽ അമീൻ (അൽഅമീൻ ഡെന്റൽ ക്ലിനിക്, അലനല്ലൂർ) പരേതയായ വഹീദ ബീഗം.
മരുമക്കൾ: നൗഷത്ത് താഴത്തെ കല്ലടി (അധ്യാപിക, ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര), ഡോ. സുലൈഖ മാട്ടുമ്മൽ (അൽഅമീൻ ഡെന്റൽ ക്ലിനിക്, അലനല്ലൂർ), പരേതരായ മുഹമ്മദ് റഷീദ് മൂത്തേടത്ത്, അഡ്വ. കുരിക്കൾ മുഹമ്മദ്.
സഹോദരങ്ങൾ: സുലൈഖ (കാര്യവട്ടം), ആയിഷ (വാഴമ്പുറം), പരേതരായ ഫാത്തിമ, അബ്ദുറഹ്മാൻ.