ആനക്കര: കുമരനല്ലൂർ പാട്ടശ്ശേരി നാണിക്കുട്ടിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൊടങ്ങഴി പരമേശ്വരൻ നായർ. മക്കൾ: മുരളീധരൻ (റിട്ട. എച്ച്.എം, ജി.എൽ.പി. എസ് ശുകപുരം), രാജഗോപാലൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ), രവികുമാർ (റിട്ട. എ.ഇ, കെ.എസ്.ഇ.ബി).
മരുമക്കൾ: സതി (റിട്ട. അധ്യാപിക എസ്.വി.ജെ.ബി.എസ് കുറ്റിപ്പാല), ബിന്ദു (അധ്യാപിക പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂൾ), പ്രിയ (അധ്യാപിക, ചിന്മയ വിദ്യാലയം, കല്ലടത്തൂർ).