മഞ്ചേരി: ചെരണി പ്ലൈവുഡ് റോഡില്‍ പരേതരായ പുറ്റിയന്തൊടി അലവിക്കുട്ടി-മണ്ണില്‍ ഖദീജ ദമ്പതികളുടെ മകന് ഷൗക്കത്തലി (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: നിഷാബി, മുജീബുറഹ്മാന്‍, മുംതാസ്, റിയാസ്. മരുമക്കള്‍: സകരിയ (പാണ്ടിക്കാട്), ആസിഫ് (പാലക്കുളം), സബ്ന (എടവണ്ണ), ഫര്‍സാന (മുള്ളമ്പാറ). സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുറഹ്മാന്, മുഹമ്മദ് ബഷീര്‍, ഷാഹുല്‍ ഹമീദ്, ഖൈറുന്നീസ, ഫാത്തിമ സുഹ്റ.