തിരൂരങ്ങാടി: നന്നമ്പ്ര കുണ്ടൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ മച്ചിഞ്ചേരി ഹംസക്കുട്ടി ഹാജി (73) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മു, ഫാത്തിമ. മക്കൾ: അബ്ദുസ്സമദ്, എം.സി. റഹീം (നന്നമ്പ്ര മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി), ജാഫർ, റഫീഖ്, മുംതാസ്, ഷാജിത, സുഹ്റ. മരുമക്കൾ: ഷാഫി (തെന്നല), ദാവൂദ് (പാലച്ചിറമാട്), സക്കീർ (ഓമച്ചപ്പുഴ), ഫൗസിയ, സമീറ, സൽമു, ഖാസിഫത്ത്.