കാരത്തൂർ: കോലൂപാലം പൂഴിത്തറ സെയ്തലവി എന്ന കുഞ്ഞാപ്പു (81) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽ റഷീദ്, അശ്റഫ്, ജലീൽ, ഇൽയാസ്, അൻവർ, സിറാജുദ്ദീൻ, ഷാഹിദ, ഫാത്തിമ സുഹ്റ. മരുമക്കൾ: ബീരാൻകുട്ടി (പട്ടർനടക്കാവ്), അബ്ദുൽ മജീദ് (പുല്ലൂർ), സാബിറ (കണ്ണംകുളം), ഷാഹിറ (വെങ്ങാലൂർ), സീനത്ത് (മംഗലം), റഹീന (കൈമലശ്ശേരി), റജീന (മുട്ടിക്കാട്).