താനൂർ: ഓലപ്പീടിക പരേതനായ വലിയപറമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ മമ്മാദി കുട്ടി ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, അബ്ദുസ്സമദ്, സുലൈഖ, ഇസ്മാഈൽ, ശുക്രിയ, റംല, റസീന, മുജീബ്, യൂസുഫ്, സാജിദ, സാഹിറ. മരുമക്കൾ: അബുൽ ഖാസിം, മുഹമ്മദ് കുട്ടി, സുലൈമാൻ, അഷ്റഫ് (കൗൺസിലർ), അഷ്റഫ്, സിദ്ദീഖ്, ഖദീജ, നൂർജഹാൻ, സുലൈഖ, നജ്മത്ത്, സമീറ.