രണ്ടത്താണി: അച്ചിപ്പുറ കല്ലാര്‍മംഗലം മഹല്ലിലെ പരേതനായ കല്ലന് മമ്മു ഹാജിയുടെ ഭാര്യ മമ്മാതുട്ടി ഹജ്ജുമ്മ (79) നിര്യാതയായി. മക്കള്‍: താലിബ് (മുന്‍ അംഗം, മാറാക്കര ഗ്രാമപഞ്ചായത്ത്), സൈനുദ്ദീന്‍, സുലൈമാന്‍ (ഖത്തര്‍), ശരീഫ, റൈഹാനത്ത്. മരുമക്കള്‍: മമ്മിക്കുട്ടി കുറുമ്പത്തൂര്‍, കുഞ്ഞുമൊയ്തീന് എന്ന കല്പ്പ ബാവ (തിരൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍), സുഹറാബി, ഖൈറുന്നീസ, ഫൈസ.