കൂട്ടിലങ്ങാടി: മൊട്ടമ്മൽ അമ്മിപ്പടിയിലെ കോപ്പിലാൻ സലീം (73) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാത്തു. മക്കൾ: ശരീഫ്, റഷീദ്, റഫീഖ്, നൗഷാദ്, സുബൈർ, ഫൈസൽ, റസീന. മരുമക്കൾ: ഫൈസൽ ബാബു, സുബൈദ, സുഹ്റ, ഷിഫാന, സജിദ, സബ്ന, അനീന.