താനാളൂർ: പകര ഖുറൈശിപ്പാറ സ്വദേശി പോക്കാട്ട് സൈതാലിക്കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: ഹുസൈൻ, മൊയ്തീൻകുട്ടി, സൈതലവി, സഫിയ, മൈമൂന, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: അബ്ദുല്ലത്തീഫ് താനാളൂർ, അബ്ദു റഷീദ് പൂക്കിപ്പറമ്പ്, സഫിയ, സുബൈദ, സാബിറ, റസീന. സഹോദരങ്ങൾ: മൊയ്തീൻ, ഹംസ, കുഞ്ഞീമ, പരേതരായ മുഹമ്മദ്, കോയക്കുട്ടി, കുഞ്ഞാലി.