എടക്കര: മൂത്തേടം കുറ്റിക്കാട് പരേതനായ വടക്കൻ അഹമ്മദ്കുട്ടിയുടെ ഭാര്യ ഉമ്മാച്ചു (84) നിര്യാതയായി. മക്കൾ: അബ്ദു, നഫീസ, ആയിശുമ്മ, ഹംസ, സാറ, മുഹമ്മദ്, റസിയ, സക്കീർ, സക്കീന. മരുമക്കൾ: അബ്ദുറഹ്മാൻ, മൂസ, അബ്ദുൽ അസീസ്, അബ്ദുൽ കരീം, അഷ്റഫ്, പ്യാരിജ, ജമീല, ഹസീന, സീനത്ത്.