തിരുരങ്ങാടി: എൻ.കെ റോഡ് സ്വദേശി പരേതനായ മലയംപള്ളി അബ്ദുവിെൻറ ഭാര്യ മലയംപള്ളി ഖദീജ (80) നിര്യാതയായി. മക്കൾ: സക്കീന, സൗദ, ആരിഫ, സാബിറ, ശബാനത്ത്, സാജിദ, നസീറ, സുഹ്റ, സഹല, ഫസീല, പരേതയായ റംല. മരുമക്കൾ: അബൂബക്കർ കൂരിയാട്, ഹുസൈൻ രാമനാട്ടുകര, മുഹമ്മദ് അലി പാണ്ടിക്കാട്, അബ്ദുൽറസാഖ് പരപ്പനങ്ങാടി, ബാവ പരപ്പനങ്ങാടി, മുസ്തഫ മുത്തു കൂട്ടിലങ്ങാടി, അലിയാപ്പു ചപ്പനങ്ങാടി, അബ്ദുല്ലത്തീഫ് വലിയോറ, റഹീം മൂന്നിയൂർ, പരേതനായ അബ്ദുൽഖാദർ തിരൂരങ്ങാടി.