മേലാറ്റൂർ: ചെമ്മാണിയോട് പി.കെ. നഗറിൽ പങ്കത്ത് രാമകൃഷണൻ (74) നിര്യാതനായി.
ഭാര്യ: വിലാസിനി. മക്കൾ: ഷജി, നിഷാദ്, ജിഷാദ്, അനീഷ്, ബിനീഷ്. മരുമക്കൾ: അജി (നിലമ്പൂർ), ധന്യ (അങ്ങാടിപ്പുറം), ഷിനി (കൂട്ടിലങ്ങാടി), നിഷ (എടത്തനാട്ടുകര), അഞ്ജു (മണ്ണാർക്കാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.