കീഴുപറമ്പ്: വാലില്ലാപ്പുഴയിലെ കൊല്ലൻ നാരായണൻ (കുട്ടപ്പൻ --92) നിര്യാതനായി. ഭാര്യ: ഇട്ടിച്ചിര. മക്കൾ: മാമൻ, നാരായണൻ, സുകുമാരൻ, സരോജിനി, പങ്കജ, വത്സല, ദേവകി, സാദാമിനി, അംബിക. മരുമകൾ: ഗീത പൂക്കാട്, പുഷ്പ അച്ചനമ്പലം, ബിനു ചാത്തല്ലൂർ, ഗോപാലൻ കിഴിശ്ശേരി, ഹരി എളങ്കൂർ, പരേതനായ ബാലകൃഷ്ണൻ പുല്ലംകുന്ന്.