പട്ടിക്കാട്: മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം (എച്ച്.ആര്.എസ്.ഇ.എഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്പന്‍കുഴിയില്‍ അബ്ദുല്‍ അസീസ് (അസീസ് നെന്മിനി -56) നിര്യാതനായി. കോവിഡ് ബാധിതനായി പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഭാര്യമാര്‍: കെ.ടി. ഖദീജ, സുബൈദ. മക്കള്‍: മുഹമ്മദ് റാഫി, റാഹില, റിന്നത്ത്, റംഷീദ്, റിസ്ഫാന, റഹ്മത്തുല്ല, റിന്‍ഷാന, റബീഹ, അഷ്റഫ്, ആഷിഖ്. മരുമക്കള്‍: സൈജുന (ചെമ്പ്രശേരി), മൊയ്തീന്‍കുട്ടി (കാളികാവ്), അബ്ബാസ് (വണ്ടൂര്‍), നുസ്റത്ത് (കരിങ്കല്ലത്താണി), ശാക്കിര്‍ (മങ്കട), നുസൈബ (മലപ്പുറം), ഹനീഫ (കരിങ്കല്ലത്താണി).