കൂട്ടിലങ്ങാടി: പറമ്പാട്ട് പറമ്പ് എൽ.പി സ്കൂളിന് സമീപം പരേതനായ നെച്ചിക്കാടൻ മൊയ്തീെൻറ ഭാര്യ തട്ടാരത്തൊടി ആമിന (62) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ, മുഹമ്മദ് റാഫി, ഷംസുദ്ദീൻ, മുഹമ്മദ് അസ്ലം, മുഹമ്മദ് അജ്മൽ, സുലയ്യ (പഞ്ചായത്ത് സി.ഡി.എസ് അംഗം), നസീമ, ഉമൈബ, ഫാത്തിമ, നദീറ, ഷാനിബ, ജംഷീന. മരുമക്കൾ: മുഹമ്മദ് (കടുങ്ങൂത്ത് ), അബ്ദുൽ കബീർ (വേങ്ങര), അബ്ദുന്നാസർ (മക്കരപ്പറമ്പ), അബ്ദുറഊഫ് (കടുപുറം), അബ്ദുൽ ഗഫാർ (മേൽമുറി), ഉമ്മർ ഫാറൂഖ് (വില്ലൂർ), സുബൈദ, ആയിശാബി, ഫർസാന.