പരപ്പനങ്ങാടി: ആവിയിൽ ബീച്ചിലെ പരേതനായ വലിയതൊടിപറമ്പിൽ മമ്മദിെൻറ ഭാര്യ പാത്തു (90) നിര്യാതയായി. മക്കൾ: ഹംസക്കോയ, ഫാത്തിമ, ജമീല, അബൂബക്കർ, മൊയ്തീൻകോയ, ഉമൈബ, അബ്ദുറഹ്മാൻ, നഫീസ, ഇബ്രാഹിം. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഹുസൈൻ, സുബൈദ, ആയിശാബീവി, നഫീസ, സുഹറ, സബ്റീന.