തിരൂരങ്ങാടി: മുൻ ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിംലീഗ് നേതാവുമായ ചുള്ളിപ്പാറയിലെ എ.പി. കുഞ്ഞാലു ഹാജി (90) നിര്യാതനായി. ചുള്ളിപ്പാറ മഹല്ല് സെക്രട്ടറിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞീതു ഹാജി, അഹമ്മദ് ഹാജി, അബ്ദുസ്സലാം, മുജീബ്റഹ്മാൻ, മുനീർ, സുബൈദ, മൈമൂനത്ത്. മരുമക്കൾ: മുഹമ്മദലി കൊളപ്പുറം, അലിഹസൻകുട്ടി ചുള്ളിപ്പാറ, സൈനബ, മൈമൂന, സുഹറാബി, ജുവൈരിയ, ഷാഹിദ ഫർഹത്ത്.