മക്കരപ്പറമ്പ്: വടക്കാങ്ങരയിലെ പരേതനായ പട്ടാക്കൽ കുഞ്ഞാലിയുടെ ഭാര്യ പട്ടാക്കൽ ഖദീജ (82) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ, അബൂബക്കർ, മുഹമ്മദാലി, അബ്ദു റസാഖ് (പട്ടാക്കൽ ക്രഷർ, വടക്കാങ്ങര), ഇബ്രാഹിം (അധ്യാപകൻ, തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൽ റഷീദ്, ആയിശ, ജമീല, ആസ്യ. മരുമക്കൾ: അബൂബക്കർ (കടന്നമണ്ണ), അഹമ്മദ് കുട്ടി (പട്ടിക്കാട്) മുത്തലിബ് കേരളാംതൊടി മങ്കട (സെയിൽസ് ടാക്സ് ഓഫിസ്, പെരിന്തൽമണ്ണ), ആയിശ, ബിരിയുമ്മ, ഫാത്തിമ തൊട്ടിതൊടി (അധ്യാപിക, മക്കരപ്പറമ്പ് ഗവ. ഹൈസ്കൂൾ), സുബൈദ, മുനീബ, മുനീറ, മുഷ്ഫിറ തങ്കയത്തിൽ (അധ്യാപിക, എ.എം.എൽ.പി സ്കൂൾ മേലേ അരിപ്ര).