പുത്തനത്താണി: കോട്ടക്കുളത്ത് അബ്ദുൽ ഖാദർ മുസ്ലിയാർ (85) നിര്യാതനായി. ഭാര്യ: ആയിശു ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് അലി, അബ്ദുൽ റഷീദ്, അബ്ദുൽ റഊഫ്, ഡോ. അബ്ദുൽ ജലീൽ (യു.എ.ഇ), അബ്ദുൽ ജബ്ബാർ, സഫിയ, ഹഫ്സത്ത്. മരുമക്കൾ: ആമിനു, സക്കീന, ഉമൈമ, സഹ്ല, ഫാത്തിമ റുമൈസ, ഹംസ (കന്മനം), ഹംസ (പടിഞ്ഞാറങ്ങാടി).