താനൂർ: നടക്കാവ് പരേതനായ പാവുത്താനകത്ത് മുഹമ്മദിെൻറ ഭാര്യ പാത്തുക്കുട്ടി (84) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, റഷീദ്, സെയ്തലവി (ഇരുവരും വ്യാപാരികൾ, പട്ടാമ്പി), സുലൈമാൻ (ആന്ധ്ര), അബ്ദുൽ ഖാദർ, അബ്ദുല്ല (ചെന്നൈ), സുബൈർ, ആയിശ. മരുമക്കൾ: ജമാൽ (ആന്ധ്ര), ആയിശ ബീവി, നഫീസ, സൈനബ, സാജിദ, നദീറ, സലീന, മുംതാസ്. സഹോദരങ്ങൾ: പരേതരായ മൊയ്തീൻ കുട്ടി, ഉമ്മയ്യ.