ചേലേമ്പ്ര: പാറയില്‍ കുറവങ്ങോത്ത് ചോലക്കര മുഹമ്മദ് എന്ന കുഞ്ഞോന് (81) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അബ്ദുൽ സലാം, ഹഫ്സത്ത്, റൈഹാന, റഫീഖ്, സുലൈഖ, അബ്ദുൽ ഷുക്കൂര്‍, സുനീറ, അബ്ദുല്‍ കബീര്‍. മരുമക്കള്‍: സുലൈഖ, ഷാഹിന, റാബിയ, ലിയാക്കത്തലി (പെരുമുഖം), ഫവാസ് (പെരിങ്ങാവ്), നൗഷാദ് (കൊണ്ടോട്ടി), പരേതനായ കോയക്കുട്ടി. സഹോദരങ്ങള്‍: ബീഫാത്തിമ, മൊയ്തീന് കുട്ടി ഹാജി, സൈനബ, ആമിന, മൈമൂന.