കരുളായി: കുളവട്ടം പരേതനായ പാറപ്പുറവൻ അലിയുടെ ഭാര്യ മുണ്ടമ്പ്ര കദീസുമ്മ (85) നിര്യാതയായി. മക്കൾ: ഹംസത് നാസർ, അബ്ദുൽ നജീബ്, ഉമ്മർ ഫാറൂഖ്, സിദ്ദീഖ് സലീം, മൂസക്കുട്ടി, മുഹമ്മദ് ആലി, സക്കീർ ഹുസ്സൈൻ, മൈമൂന, ആയിശാബി, ഉമ്മുൽ വാഹിദ, പരേതയായ സുലൈഖ. മരുമക്കൾ: റസിയ, ഖദീജ, ജമീല, റംലത്ത്, ശഹർ ബാനു, സലീമ, നൗശിദ, മുഹമ്മദ് ആലി പൂതൻകോടൻ, ഹംസ ചെലേക്കോടൻ, ഹസ്സൻ കരീക്കുന്നൻ, ഉമ്മർ പട്ടിക്കാടൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കരുളായി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.