കൽപകഞ്ചേരി: രണ്ടത്താണി വാരിയത്ത് പറമ്പൻ മുഹമ്മദ് കുട്ടി (69) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ഷാഫി, അൻവർ (ഇരുവരും ദുബൈ), മുനീർ, മുബാറക്, ശരീഫ്, ആയിശ, ഖൈറുന്നിസ, സമീറ, സക്കീന, ശാഹിദ, മുബീന, ശബ്ന, റശീദ. മരുമക്കൾ: ഹലീമ, ജംഷീല, ഷഹ്മ, ഹസീന, മുഹമ്മദ് കുട്ടി, ജറാസ്, മൻസൂർ, ഷാഫി, ശംസുദ്ദീൻ, അനീർ, അസ്ക്കർ, ഗഫൂർ.