തൃക്കലങ്ങോട്: ഹാജിയാർപടി പരേതനായ നടുവൻതൊടിക അബ്ദുല്ലയുടെ ഭാര്യ ആബിദ (73) നിര്യാതയായി. മക്കൾ: മറിയുമ്മ, ഹംസ, ഉമ്മർ, അഫ്സത്ത്, ഫാത്തിമ, ജംഷിദ്, സബ്ന, ജസീർ, പരേതനായ നാസർ. മരുമക്കൾ: സീതിക്കോയ (എടവണ്ണ), നഫീസ (അരീക്കോട്), മറിയുമ്മ (മമ്പാട്), നാസർ (കാരക്കുന്ന്), മുംതാസ്, നാസർ (ഇരുവരും ചെറുപള്ളി), ഷരീഫ (കിടങ്ങഴി), ഷൗക്കത്ത് (വള്ളുവമ്പ്രം), സഹ്ല (രാമൻകുളം).