തിരൂരങ്ങാടി: കൊടിഞ്ഞി അൽ അമീൻ നഗർ കോടിയാടൻ കുഞ്ഞറമു (69)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉമ്മർ, ഇബ്രാഹിം, മൂസക്കുട്ടി, ആയിശാബി, ഖദീജ, മറിയാമു, സുലൈഖ. മരുമക്കൾ: കുറ്റിയത്ത് അബ്ദുറഹ്മാൻ (കടുവാളൂർ), കിഴുവീട്ടിൽ മുഹമ്മദലി (കടുവാളൂർ), ഇ.പി. സിദ്ദീഖ്, പി റഫീഖ്, ആസിയ, ഷബ്ന, അമീറ.